Hot Posts

6/recent/ticker-posts

ഉഴവൂരിലെ ജനകീയ ഹോട്ടൽ പൂട്ടി




കുറവിലങ്ങാട്: സർക്കാർ കുടുംബശ്രീ വഴി കേരളമാകെ നടപ്പിലാക്കിയ ജനകീയ ഹോട്ടൽ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉഴവൂരിലെ ജനകീയ ഹോട്ടൽ പൂട്ടി. 



ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ  ആണ് ഹോട്ടൽ നിർത്തേണ്ടി വന്നത്. 


നിരവധി തവണ ഹോട്ടൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പും, ഗ്രാമപഞ്ചായത്തും നോട്ടിസ് നൽകിയിട്ടും അത് നടപ്പാക്കാൻ ഹോട്ടൽ ചുമതല വഹിച്ചവർ തയ്യാറായില്ല എന്നാണ് ആക്ഷേപം.





Reactions