Hot Posts

6/recent/ticker-posts

എം എസ് ഡബ്ല്യു ഒന്നാം റാങ്ക് ചേർപ്പുങ്കൽ ബിവിഎം കോളേജിന്




എം ജി യൂണിവേഴ്സിറ്റിയിലെ കഴിഞ്ഞ എം എസ് ഡബ്ല്യു ബാച്ചിലെ ഒന്നാം റാങ്ക് ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ അഞ്ജലി വി കെ കരസ്ഥമാക്കി. 



പിറവത്തുള്ള വഞ്ചിക്കുഴിയിൽ എം.കെ കുഞ്ഞപ്പന്റെയും  പരേതയായ സാറാ കുഞ്ഞിന്റെയും മകളാണ്. അഞ്ലിക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.







Reactions