Hot Posts

6/recent/ticker-posts

കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനം




കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 1 ന് നടക്കും.എറണാകുളം ടൗൺഹാളിലാണ് പരിപാടി. 



സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ബ്രോഷർ എന്നിവ കിട്ടാത്തവർ എറണാകുളം ടൗണിൽ എത്തുമ്പോൾ മുല്ലശേരി കാനൽ റോഡിൽ (24h) പ്രവർത്തിക്കുന്ന സംസ്ഥാന സെൻട്രൽ കമ്മിറ്റി ഓഫീസിൽ എത്തി അത് ശേഖരിക്കണം  എന്ന് സംഘാ‌ടകർ അറിയിച്ചു.


കിട്ടിയവർ മാക്സിമം പ്രചരണം കൊടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം എന്നും സംഘാ‌ടകർ അഭ്യർത്ഥിച്ചു.




Reactions