Hot Posts

6/recent/ticker-posts

ഞാവള്ളിൽ വിലങ്ങുപാറ ഫ്രാൻസിസ് ചാണ്ടി നിര്യാതനായി



കരൂർ ഞാവള്ളിൽ വിലങ്ങുപാറ ഫ്രാൻസിസ് ചാണ്ടി (പ്രിൻസ്) (56) നിര്യാതനായി. സംസ്കാരം ഇന്ന് ( വ്യാഴം) 4:00ന് സ്വഭവനത്തിൽ ആരംഭിച്ച് കരൂർ തിരുഹൃദയ ദേവലായത്തിൽ. 



നിര്യാതരായ കെ.ജെ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും പുത്രനാണ്. ഭാര്യ നിസ്സി പൂവത്തിളപ്പ് വടക്കേൽ കുടുംബാംഗം. മക്കൾ: അന്നാ ഫ്രാൻസിസ്, അലക്സ് ഫ്രാൻസിസ്. 







Reactions