ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അള്ളുമ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യും.
അലക്സ് എടത്വ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കേരള കോൺഗ്രസ് (എം) ഹൈ പവർ കമ്മിറ്റി അംഗം ബേബി ഉഴുത്തുവാൽ, ഉന്നതാധികാര സമിതി അംഗം ഫിലിപ്പ് കുഴികുളം, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ജയ്സൺ മാന്തോട്ടം, ജോസ്കുട്ടി പൂവേലി, ജോസ് കല്ലകാവ്വുങ്കൽ, മഞ്ജു ബിജു, രാജു കുഴിവേലി, ഷാജി പാമ്പൂരി, ഔസെപ്പച്ചൻ വാളിപ്ലാക്കൽ, സനിൽ ചോക്കാട്ടുപറമ്പിൽ, കെ കെ ബാബു, ശരത് ചന്ദ്രൻ, സിബി അഗസ്റ്റിൻ കട്ടകത്ത്, അജിമോൻ മണ്ണാട്ടികാവിൽ, കെ പി പീറ്റർ കിഴക്കേമല, ജോർജ് മണക്കാടൻ, ജോർജ് ചെങ്ങളം, കെ സദാനന്ദൻ, പ്രസന്നൻ പെരുവ, ഹെസക്കിയെൽ, ലാലു മലയിൽ, ബാബു എ റയണ്ണൂർ, ഗോപി ദാസ് മുത്തോലി, രെസ്മി പി ടി, റെജി അഗസ്റ്റിൻ കറുകച്ചേരി, സജി കട്ടകത്ത്, കുഞ്ഞു മോൾ വലവൂർ തുടങ്ങിയവർ പ്രസംഗിക്കും.





