Hot Posts

6/recent/ticker-posts

പള്ളിക്കുന്ന് സെന്റ് തോമസ് ദേവാലയത്തിൽ വി.തോമശ്ലീഹായുടെ തിരുനാൾ കൊടിയേറി



പള്ളിക്കുന്ന്: സെന്റ് തോമസ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി തോമാശ്ലീഹായുടെ തിരുനാൾ കൊടിയേറി. 2023 ഏപ്രിൽ 10 മുതൽ 16 വരെയാണ് തിരുനാൾ. 



വൈകുന്നേരം 4:30 ന് വികാരി ഫാ. റോജൻ നെല്പുരയ്‌ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഫാ. ചെറിയാൻ കക്കുഴി വി. കുർബാന അർപ്പിച്ച് സന്ദേശം നൽകി.



ഏപ്രിൽ 15,16 തീയതികളാണ് പ്രധാന തിരുന്നാൾ ദിനങ്ങൾ. ഏപ്രിൽ 14 പൂർവിക സ്മരണ ദിനം, ഏപ്രിൽ 15 വൈകിട്ട് പ്രദക്ഷിണം, ഏപ്രിൽ 16 ഞായറാഴ്ച പകൽ പ്രദക്ഷിണം, കൊടിയിറക്ക് എന്നിവയോട് കൂടി തിരുനാൾ സമാപിക്കും.






Reactions