+2 കൊമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളിൽ ഫുൾ A+ ലഭിച്ച വിദ്യാർത്ഥികൾക്ക് ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ് & ടാക്സേഷൻ, ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ, ബിഎ മൾട്ടിമീഡിയ എന്നി പ്രോഗ്രാമ്മുകൾ പഠിക്കാൻ 70000 രൂപയുടെ സ്കോളർഷിപ്പ് നല്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂൺ അഞ്ചിനു മുമ്പ് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 944777671






