പാലാ: സി.എസ്.ഐ മോഡറേറ്ററായിരുന്ന റവ.ഡോ.കെ.ജെ സാമുവേൽ തിരുമേനിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് അംഗം സണ്ണി വടക്കേമുളഞ്ഞിനാൽ എന്നിവരും അനുശോചനം രേഖപ്പെടുത്തി.





