കോട്ടയം: വൈക്കം കൊതവറയിലെ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അനുരാഗ് (33) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. മക്കൾ: പള്ളിയാട് സ്കൂളിലെ വിദ്യാർഥികളായ അനു രഞ്ജിനി, അനു ദ്രുപത്.