പരിപാടിയുടെ ഉദ്ഘാടനം മെയ് മാസം 13 ശനിയാഴ്ച രാവിലെ 9.30ന് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവഹിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക് 318B യുടെ ഗവർണർ ഡോ.സണ്ണി വി സക്കറിയ മുഖ്യപ്രഭാഷണം നടത്തും.
യുവജന ശക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രോഗ്രാമിന് യൂത്ത് എംപവർ മെന്റ് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നേതൃത്വം നൽകും. ഷിബു തെക്കേമറ്റം (പാലാ ബ്ലഡ് ഫോറം) ക്ലാസ് നയിക്കും.






