കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസിന് കേരള പത്ര പ്രവർത്തക അസോസിയേഷന്റെ അന്ത്യാഞ്ജലി.
കേരള പത്രപ്രവർത്തക അസോസിയേഷന് വേണ്ടി സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗം ബൈലോൺ എബ്രഹം, രാജേഷ് കുര്യനാട്, ജില്ലാ വൈസ് പ്രസിഡന്റ് സുജിത്ത്, ജോയിന്റ് സെക്രട്ടറി ബേബിച്ചൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.





