Hot Posts

6/recent/ticker-posts

അന്വേഷണ വിധേയമായി പുറത്താക്കി




കേരളാ കോൺ​ഗ്രസ് (എം) പാർട്ടിയുടെ നയത്തിന് വിരുദ്ധമായും പാർട്ടി വിരുദ്ധ നടപടികളുടെ ഭാ​ഗമായും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ ബിനോ മുളങ്ങാശേരിയെ കേരളാ കോൺ​ഗ്രസ്(എം)ൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കിയതായി കേരളാ കോൺ​ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ.ലോപ്പസ് മാത്യു അറിയിച്ചു. 










Reactions