കടുത്തുരുത്തി: കൊല്ലുന്നവനെ കൊല്ലണമെന്നും വധശിക്ഷ നടപ്പാക്കുന്നതിൽ ഭേദഗതി വേണമെന്ന അവകാശവാദം റദ്ദ് ചെയ്യാൻ ജനപ്രതിനിധികൾ മുന്നോട്ട് വരണമെന്നും പി.സി ജോർജ്ജ് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട മുട്ടുച്ചിറ നമ്പിച്ചിറക്കാലിൽ ഡോ.വന്ദന ദാസിന്റെ വീട്ടിൽ ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി.സി ജോർജ്ജ്





