Hot Posts

6/recent/ticker-posts

നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്




നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 



വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടി പ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്നാണ് വിവരം. അടുത്തിടെ, സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേർന്നിരുന്നു.









Reactions