Hot Posts

6/recent/ticker-posts

ബി.കോം ഡാറ്റ അനലിറ്റിക്സ് ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിൽ




ചേർപ്പുങ്കൽ: ബിസിനസ്സ് ഡേറ്റ അനലിസ്റ്റായി കേർപ്പറേറ്റീവ് ഐടി മേഖലയിൽ ജോലിക്ക് ഇന്ന് ഏറെ സാധ്യതയുള്ള ബികോം ഡാറ്റ അനലിറ്റിക്സ് എന്ന ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിന് അനുമതി ലഭിച്ചു.

എം ജി യൂണിവേഴ്സിറ്റിയിൽ ആദ്യമായി തുടങ്ങുന്ന ഈ ഡിഗ്രിക്ക് അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ  വിവരങ്ങൾക്ക് 9447776741








Reactions