Hot Posts

6/recent/ticker-posts

മഞ്ഞപ്ര സർവ്വീസ് സഹകരണ ബാങ്കിൽ യു.ഡി.എഫ് പാനൽ വിജയിച്ചു




മഞ്ഞപ്ര സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന 12 അംഗ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വിജയിച്ചു.


എൻ.പി.അജികുമാർ, ചെറിയാൻ തോമസ്, ജോമോൻ ഓലിയപ്പുറം, ജോസഫ് തോമസ്, പീറ്റർ കൊടുങ്ങൂക്കാരൻ, ടി.ഡി. പൗലോസ്, സുരേഷ് ബാബു, ബിജി ജേക്കബ്, ലിസ തോമസ്, ഷിബി ജോസ്, വിനോദ് മാരാടൻ, ബൈജു കോളാട്ടുകുടി എന്നിവരാണ് വിജയികൾ.







Reactions