Hot Posts

6/recent/ticker-posts

മാർമല അരുവിയിൽ കുടുങ്ങിയവരെ രക്ഷപെടുത്തി


മലവെള്ളപാച്ചിലിനെത്തുടർന്ന് മാർമല അരുവിയിൽ കുടുങ്ങിയ അഞ്ചുപേരെയും രക്ഷപെടുത്തി. വൈകുന്നേരം 4 മണിയോടെ വൈക്കം സ്വദേശികളായ 5 യുവാക്കളാണ് മാർമല അരുവിയിൽ കുടുങ്ങിയത്.


ഈരാറ്റുപേട്ടയിൽനിന്നും എത്തിയ ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് വടംകെട്ടി എല്ലാവരെയും മറുകരയിൽ എത്തിച്ചു.  



മഴവെള്ളപ്പാച്ചിലിനെ തുടർന്ന് വെള്ളമുയർന്നതാണ് ഇവർ കുടുങ്ങാൻ കാരണമായത്.




Reactions