Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട- വാഗമൺ റോഡിലെ നിർമ്മാണത്തിൽ ഉണ്ടായ അപാകത സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: ആഴ്ചകൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട- വാഗമൺ റോഡ് പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.



ഈ റോഡ് നിർമ്മാണത്തിൽ നടന്നിരിക്കുന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, തകർന്ന റോഡ് ഉടൻ പുനരുദ്ധരിക്കണമെന്നും സജി ആവശ്യപ്പെട്ടു.




Reactions