Hot Posts

6/recent/ticker-posts

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒന്‍പത് ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

representative image

തിരുവനന്തപുരം: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ ചൂടു വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 



തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് താപനില വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.












 



 
Reactions