Hot Posts

6/recent/ticker-posts

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഹൗസ് സർജൻ മരിച്ചു

representative image

ആലപ്പുഴ: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണു മരിച്ചത്. 


ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം ഇന്നു പുലർച്ചെ ഒന്നിനായിരുന്നു അപകടം.












 



 
Reactions