Hot Posts

6/recent/ticker-posts

പാലാ മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തി


പാലാ മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തി പ്രസിഡന്റ് റ്റി ജെ ജേക്കബ് (റിട്ടയേർഡ് ഡി ഐ ജി) പതാക ഉയർത്തി. 


വൈസ് പ്രസിഡന്റ് സന്തോഷ് മാട്ടേൽ, സുരേഷ് ബാബു, ഷാജി ഓസ്റ്റിൻ, കൃഷ്ണകുമാർ, മുൻ പ്രസിഡന്റ് വി എസ് രാധാകൃഷ്ണൻ നായർ, മുരളീധരൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. 







 

 
Reactions