Hot Posts

6/recent/ticker-posts

പാലാ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തി


പാലാ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തി പാലാ റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജേക്കബ് സേവ്യർ കയ്യാലക്കകം പതാക ഉയർത്തി.



ജോസ് കെ മാണി എം പി സ്വാതന്ത്ര്യദിന സന്ദേശം നൽകി. റോട്ടറിയുടെ ഈ വർഷത്തെ പ്രോ​ഗ്രാമായ കാർബൺ എമിഷൻ പ്ലാന്റ്സിന്റെ വിതരണ ഉത്ഘാടനം ജോർജ്ജ് കുളങ്ങര നിർവ്വഹിച്ചു. സന്തോഷ് മാട്ടേൽ, ജിമ്മി ചെറിയാൻ, പി സി ചെറിയാൻ, സെലിൻ റോയി, മറ്റത്തിൽ ദേവസ്യാച്ചൻ എന്നിവർ ആശംസകളർപ്പിച്ചു.








 


Reactions