Hot Posts

6/recent/ticker-posts

ഏഴാച്ചേരി ബാങ്ക് തെരഞ്ഞെടുപ്പ്; യു.ഡി.എഫിന് ഉജ്ജ്വല വിജയം


ഏഴാച്ചേരി: സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം. യു.ഡി.എഫ്. പാനലില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ഒന്നടങ്കം വിജയിച്ചു. അനില്‍ കുമാര്‍ കെ.പി. കുരുവനാനിക്കല്‍, അഡ്വ. ജോസഫ് സെബാസ്റ്റ്യന്‍ കണ്ടത്തില്‍, ഡെന്നി തോമസ് ഇടക്കര, ബെന്നി റ്റി. മാത്യു തേവര്‍കുന്നേല്‍, 

മാത്തുക്കുട്ടി ജോസഫ് എമ്പ്രയില്‍, രഞ്ജിത്ത് സലിം പുത്തന്‍പുരയില്‍, ലിജു തോമസ് ആനപ്പാറ, ദീപാ പി. നായര്‍ മുടവനാട്ട്, ബിന്ദു സന്തോഷ് ചാലിത്തറയില്‍, സുനിത വിമല്‍ പുളിന്താനത്ത്, അരുണ്‍ കെ.എം. കൈപ്പനാനിക്കല്‍, ചാണ്ടി കെ.ജെ. കട്ടക്കയത്ത് എന്നിവരാണ് വിജയിച്ചത്. നിലവില്‍ യു.ഡി.എഫ്. ഭരിച്ചുകൊണ്ടിരുന്ന ബാങ്കാണിത്.






Reactions