Hot Posts

6/recent/ticker-posts

നേത്രാവതി എക്‌സ്പ്രസ് വൈകി ഓടുന്നു




representative image

തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346) ഇന്ന് (ചൊവ്വാഴ്ച) 6 മണിക്കൂര്‍ 15 മിനിറ്റ് വൈകിയോടും. 



തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.15ന് പുറപ്പെടേണ്ട തീവണ്ടി ഉച്ചയ്ക്ക് 3.30നാകും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. 


നേത്രാവതി എക്‌സ്പ്രസിന് പെയറായി എത്തേണ്ട ട്രെയിന്‍ വൈകിയതാണ് കാരണം.








Reactions