Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം



കോട്ടയം: നവംബർ 29 നും ഡിസംബർ രണ്ട്, മൂന്ന് തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതാ. 

നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





Reactions