Hot Posts

6/recent/ticker-posts

കിരൺ അരീക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്


പാലാ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കിരൺ അരീക്കൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 172 വോട്ടാണ് കിരൺ  നേടിയത്. 

വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത് മുൻ ഗവർണർ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സക്കറിയ ആണ്. 48 വോട്ടാണ്  നേടിയത്. 
സഞ്ജയ് സക്കറിയയ്ക്ക് വൈസ് പ്രസിഡൻറ് സ്ഥാനമാണ് ലഭിക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്.







Reactions