Hot Posts

6/recent/ticker-posts

മുഞ്ഞനാട്ട് ജോയി ജോസഫ് (71) നിര്യാതനായി



ചക്കാമ്പുഴ: മുഞ്ഞനാട്ട് ജോയി ജോസഫ് (71) നിര്യാതനായി. സംസ്കാരം  ജനുവരി ഒന്നാം തിയതി 2. 30 തിന് വീട്ടിൽ ആരംഭിച്ച് ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളിയിൽ നടക്കും. പാലാ അൽഫോൻസാ കോളേജ് മുൻ അദ്ധ്യാപിക പാലാ മുണ്ടനോലിക്കൽ കുടുബംഗം ജസ്സിയമ്മ സെബാസ്റ്റ്യൻ ആണ് ഭാര്യ.  

മക്കൾ ജെയ്സൺ ജോസഫ് (എസ്സ്.ജി.സി. റ്റിവി അരുവിത്തുറ), ജോജിൻ ജോസഫ് (ഹെൽമിയർ ഇന്ത്യ Pvt. Lmt), ജോബിൻ ജോസഫ് (ഓസ്ട്രേലിയ). മരുമക്കൾ: മഞ്ജു (പുൽപള്ളി വെളുക്കാരാ കുടുംബാംഗം), നീതു (കുമരകം പനംപറമ്പിൽ കുടുംബാംഗം). 

സഹോദങ്ങൾ: പരേതനായ ജോസ്, ആലീസ്, പരേതയായ റോസിലി, സണ്ണി, സുജോ. പരേതന്റെ ഭൗതികശരീരം തിങ്കളാഴച്ച രാവിലെ 8 ന് വീട്ടിൽ കൊണ്ടുവരും.


Reactions