Hot Posts

6/recent/ticker-posts

ജയിൽക്ഷേമ ദിനാഘോഷത്തിനു തുടക്കമായി



പാലാ: മീനച്ചില്‍ പാലാ സബ് ജയിലില്‍ ആരംഭിച്ച ജയില്‍ ക്ഷേമ ദിനാഘോഷം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് ശരത്ത് വി.ആര്‍ അദ്ധ്യക്ഷത വഹിച്ചു.  

അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസര്‍ സേവ്യര്‍ കുര്യന്‍ മുനിസിപ്പൽ കൗൺസിലർ ബിജി ജിജോ, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സന്തോഷ് കുമാര്‍ ബി, ഫാദര്‍ ജയിംസ് പെരുന്നോലില്‍, സന്തോഷ് മരിയസദനം, അഡ്വ.റോജന്‍ ജോര്‍ജ്ജ്, അഡ്വ.മനോജ് ആര്‍, സെബാസ്റ്റ്യന്‍ ജോസഫ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അജിത്ത് രവികുമാര്‍ എന്നിവർ പ്രസംഗിച്ചു. ജയിൽ ക്ഷേമദിനാഘോഷം 23 ന് സമാപിക്കും.




Reactions