Hot Posts

6/recent/ticker-posts

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി "സ്പെല്ലാത്തോൺ 2 K 23" നാളെ രാമപുരം കോളേജിൽ



രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെയും ഐ.ക്യൂ.എ.സി യുടെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ  സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന കെ.എം തോമസ് കോയിപ്പള്ളി എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഇംഗ്ലീഷ് സ്പെല്ലിങ് മത്സരം 'SPELLATHON 2k23' A spell Bee Competition നാളെ (05 -12 -2023) രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. 

പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ 9 :30 നു കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. ഫോൺ : 6282735045







Reactions