Hot Posts

6/recent/ticker-posts

തീക്കോയി മാര്‍മല അരുവിയില്‍ യുവാവിനെ കാണാതായി



തീക്കോയി മാര്‍മല അരുവിയില്‍ യുവാവിനെ കാണാതായി. കോയമ്പത്തൂര്‍ സ്വദേശി മനോജ് (22) ആണ് അരുവിയിലെ കയത്തില്‍ കാണാതായത്.  

9 പേരടങ്ങുന്ന സംഘമാണ് ഇവിടെയെത്തിയത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവര്‍ത്തകരും തെരച്ചില്‍ ആരംഭിച്ചു. 




Reactions