Hot Posts

6/recent/ticker-posts

രാജേന്ദ്രബാബു ജനകീയനായ ഉദ്യോഗസ്ഥൻ: മാണി സി കാപ്പൻ എംഎൽഎ



പാലാ: പാലാ ആർ.ഡി.ഒ രാജേന്ദ്രബാബു ജനകീയനായ ഉദ്യോഗസ്ഥനാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിക്കുന്ന രാജേന്ദ്രബാബുവിന് എംഎൽഎ എക്സലൻസ് പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയുള്ള നാടാണ് പാലാ എന്ന് മറുപടി പ്രസംഗത്തിൽ രാജേന്ദ്രബാബു പറഞ്ഞു.




Reactions