Hot Posts

6/recent/ticker-posts

കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം

കോട്ടയം നഗര മധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നല്ലിടയൻ പള്ളിയ്ക്ക് സമീപം തീപിടുത്തം ഉണ്ടായി. 
ഗുഡ് ഷെപ്പേഡ് പള്ളിയോട് ചേർന്ന് തടി ഉരുപ്പടികൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഷെഡിനാണ് അഗ്നിബാധ ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടുത്തത്തിന് ഉള്ള കാരണം വ്യക്തമല്ല.
Reactions