Hot Posts

6/recent/ticker-posts

സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി


പാലാ:സിജോ കുര്യാക്കോസ് പ്ലാത്തോട്ടത്തി (പാലാ)നെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.
നിലവിൽ  യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്.  യൂത്ത് ഫ്രണ്ട് എം അന്തീനാട് യൂണിറ്റ് പ്രസിഡന്റ്‌, കരൂർ മണ്ഡലം പ്രസിഡന്റ്‌, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ  വഹിച്ചിരുന്നു.

തെരഞ്ഞെടുപ്പുയോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു.ജോസ്. കെ.മാണി എം.പി.യോഗം ഉദ്ഘാടനം ചെയ്തു.



Reactions