Hot Posts

6/recent/ticker-posts

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി നടത്തുന്ന തൊഴിൽമേള 29 ന്

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി കല്ലറ പഞ്ചായത്തിന്റെ സഹകരണത്തോടെ, കല്ലറ എസ്.എസ്.വി. യു.പി. സ്‌കൂളിൽ വച്ച് ശനിയാഴ്ച (മാർച്ച് 29) തൊഴിൽമേള നടത്തുന്നു. 
അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് പത്തിലധികം കമ്പനികൾ അഭിമുഖം നടത്തും. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് എംപ്ലോയബിലിറ്റി സെന്ററിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് മാർച്ച് 26 ബുധനാഴ്ച കല്ലറ പഞ്ചായത്തിൽ നടത്തുന്ന രജിസ്‌ട്രേഷൻ ക്യാമ്പിൽ 250 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563451.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions