Hot Posts

6/recent/ticker-posts

മടയംകുന്ന് - കുറവിലങ്ങാട് - കുര്യം - വില്ലോനികുന്നം റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം: ഉഴവൂർ ബ്ലോക്കിലെ കടപ്പാമറ്റം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട കെ.ആർ. 07-64 മടയംകുന്ന് - കുറവിലങ്ങാട് - കുര്യം - വില്ലോനികുന്നം റോഡിൽ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം മാർച്ച് 26 ന് ആരംഭിക്കുന്ന ടാറിംഗ് നടപടികൾക്ക് മുന്നോടിയായി ജിയോ ഫാബ്രിക് വിരിക്കുന്ന പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തേയ്ക്ക് ഗതാഗതനിയത്രണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions