Hot Posts

6/recent/ticker-posts

മിസ് ടീൻ ഇന്ത്യ യുകെ ബ്യൂട്ടി പാജെന്റിൽ ഫസ്റ്റ് റണ്ണർ അപ്പായി പത്തനംതിട്ട ജില്ലക്കാരി ജിയ സാറ സൈമൺ

പത്തനംതിട്ട: ജോയ് ആലുക്കാസ് മിസ് ടീൻ ഇന്ത്യ - യുകെ ബ്യൂട്ടി പാജെന്റിൽ ഫസ്റ്റ് റണ്ണർ അപ്പും മിസ് ടാലന്റുമായി ജിയ സാറ സൈമൺ തെരഞ്ഞെടുക്കപ്പെട്ടു. 
മാഞ്ചസ്റ്റർ നിവാസിയായ ജിയ സമീക്ഷ യു കെ നാഷണൽ സെക്രട്ടറിയും പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി താലൂക്കിൽ തുരുത്തിക്കാട് പ്ളാങ്കൂട്ടത്തിൽ കുടുംബാംഗവുമായ ജിജു ഫിലിപ്പ് സൈമൺന്റെയും സീമ സൈമണിന്റെയും മകളാണ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions