ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കലയും സംസ്‌കാരവും, ശാസ്ത്ര-സാങ്കേതികവിദ്യ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. ഈ മേഖലകളില്‍ മികവു പുലര്‍ത്തുകയും മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുള്ള കുട്ടികളായിരിക്കണം.
പ്രായം 2026 ജൂലൈ 31ന് 18 വയസ്സില്‍ താഴെ. രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ (https://awards.gov.in) വഴിയാണ് നാമം നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31.

