Hot Posts

6/recent/ticker-posts

ഫെയ്‌സ്ബുക്ക് നിശ്ചലമായി

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റ് ഫേസ്ബുക്ക് സേവനം അരമണിക്കൂറോളം തടസ്സപ്പെട്ടു. പ്രവര്‍ത്തനം തകരാറിലായെന്ന സന്ദേശമാണ് സൈറ്റില്‍ ലഭ്യമായത്. ലോകംമുഴുവന്‍ സേവനം നിലച്ചതായാണ് ട്വിറ്റര്‍ സന്ദേശങ്ങള്‍ നല്‍കിയത്.  ഏകദേശം 1.30 മുതല്‍ 2 വരെയാണ് തടസ്സപ്പെട്ടത്‌
 അര മണിക്കൂറിനു ശേഷം ഫെയ്സ്ബുക്ക് വീണ്ടും ലഭ്യമാവുകയായിരുന്നു

Reactions