Hot Posts

6/recent/ticker-posts

വായന ദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ചു

വായന ദിനത്തോടനുബന്ധിച്ച് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നടന്ന ജില്ലാതല ഉത്ഘാടനസമ്മേളനത്തില്‍ അദ്ധ്യാപകരായ എസ് എ രാജിവ്, ജോസിറ്റ് ജോണ്‍ എന്നിവരെ കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം പി സന്തോഷ്‌കുമാര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, എഡിഎം റ്റി വി സുഭാഷ് തുടങ്ങിയവര്‍ സമീപം, പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനാണ് ജോസിറ്റ് ജോണ്‍.

Reactions