Hot Posts

6/recent/ticker-posts

24 മണിക്കൂറിനിടെ ഒന്‍പത് ജവാന്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

     ബിഎസ്എഫ് ജവാന്‍മാര്‍ (ഫയല്‍ ചിത്രം)
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ബി എസ് എഫിലെ (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) ഒന്‍പത് ജവാന്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിലുള്ള 6 പേര്‍ക്കും ത്രിപുരയില്‍ രണ്ടും കൊല്‍ക്കത്തയില്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത് ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.


Reactions