Hot Posts

6/recent/ticker-posts

സമൂഹമാധ്യമങ്ങളിലെ വാക് യുദ്ധം തടയാന്‍ നിയമം വേണമെന്ന് ഹൈക്കോടതി!


സമൂഹമാധ്യമങ്ങളിലെ വാക് യുദ്ധം തടയാന്‍ നിയമം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ കൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. അപകീര്‍ത്തികരമായ പോസ്റ്റിനെതിരെ സമൂഹവും അതേരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

Reactions