Hot Posts

6/recent/ticker-posts

കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മുന്നോട്ട് വച്ച അഗ്രി ചലഞ്ച് ഏറ്റെടുത്ത് മാണി സി കാപ്പന്‍ എം എല്‍ എ


കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മുന്നോട്ട് വച്ച അഗ്രി ചലഞ്ച് ഏറ്റെടുത്ത് മാണി സി കാപ്പന്‍ എം എല്‍ എ.      മാവും പ്ലാവുമൊക്കെ തന്റെ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുക മാത്രമല്ല.. പി ജെ ജോസഫിന്റെ ഈ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. എംഎല്‍എക്കൊപ്പം ഭാര്യ ആലീസും പറമ്പിലിറങ്ങി.




Reactions