ലോകമെമ്പാടും അമ്മമാർക്കായി ആശംസകൾ നേരുമ്പോൾ അമ്മയുടെ ഓർമ്മകൾ തുളുമ്പുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ തന്റെ ജീവിതത്തെയും ഏറ്റവും സ്വാധീനിച്ചത് അമ്മയാണെന്ന് മുഖ്യമത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം
