Hot Posts

6/recent/ticker-posts

ചൂടന്‍ രംഗങ്ങളുമായി രാംഗോപാല്‍ വര്‍മ്മയുടെ ലോക്ഡൗണ്‍ ചിത്രങ്ങള്‍ !!! 12 മണിക്കൂര്‍കൊണ്ട് നേടിയത് കോടികള്‍



ലോക്ഡൗണ്‍ കാലത്ത് സിനിമ മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ രാം ഗോപാല്‍ വര്‍മ്മ സന്തോഷത്തിനാണ്. കാരണം മറ്റൊന്നുമല്ല സിനിമകള്‍ റിലീസിനൊരുങ്ങാതെ ടെന്‍ഷന്‍ അടിച്ച് നടക്കാതെ തന്റെ പുതിയ ചിത്രം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത് അദ്ദേഹം നേടിയത് കോടികളാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ക്ലൈമാക്‌സാണ് ഈ ഭാഗ്യം കൊണ്ടുവന്നത്.

ചിത്രം  ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത് ആദ്യ ദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്യുന്നത്.   പോണ്‍ താരമായ മിയ മല്‍കോവയുടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രം കാണാന്‍ ആരാധകരുടെ തിക്കും തിരക്കുമാണിപ്പോള്‍. ചൂടന്‍ രംഗങ്ങള്‍കൊണ്ടുള്ള സിനിമയുടെ പ്രമോയും ആറെ ശ്രദ്ദയാകര്‍ഷിച്ചിരുന്നു. മിയ ചിത്രത്തില്‍ നായികാവേഷവുമാണ് എത്തിയത്. മിയ ആണ് ഈ വിജയത്തിന് പിന്നിലെന്ന് ഇപ്പോള്‍ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.


അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ആയ ആര്‍ജിവി വേള്‍ഡ് ശ്രേയാസ് ആപ്പ് വഴി ജൂണ്‍ ആറിനാണ് ക്ലൈമാക്‌സ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം കാണാന്‍ ഒരാള്‍ക്ക്  നൂറുരൂപയാണ് ഈടാക്കുന്നത്. ചിത്രം കാണാന്‍ ഫോണ്‍ നമ്പര്‍ വഴി നമുക്ക് ടിക്കറ്റ് എടുക്കാം. റിലീസ് ദിവസം രാത്രി ഒന്‍പത് മണിക്ക് 50000 പേരാണ് സിനിമ കാണാന്‍ ഓണ്‍ലൈനില്‍ എത്തുന്നതെന്നാണ് രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്.വെബ്‌സൈറ്റില്‍ വന്‍തിരക്കാണെന്നും ആദ്യം സൈറ്റ് തിരക്ക് കാരണം തകരാറിലായെന്നും പക്ഷെ വേഗം ശരിയാക്കാന്‍ആര്‍ജിവിയുടെ ടെക്‌നിക്കല്‍ ടീം സഹായത്തിനായി എത്തിയെന്നും അദ്ദേഹം പറയുന്നു.
ക്ലൈമാക്‌സിനേക്കാള്‍ ഹോട്ട് ആണ് നേക്ക്ഡ് എന്ന ചിത്രം എന്നാണ് ആര്‍ജിവി രേഖപ്പെടുത്തിയത്. നിലവില്‍ ഓണ്‍ലൈന്‍ റിലീസിലൂടെഉണ്ടാക്കിയത് 2.75 കോടിയാണ്.

Reactions