Hot Posts

6/recent/ticker-posts

സ്വർണ വിലയിൽ നേരിയ കുറവ്



കൊച്ചി: റെക്കോ‍ഡ് വിലയിൽ നിന്ന് സ്വർണത്തിന് നേരിയ ഇടിവ്. 160 രൂപ കുറഞ്ഞ് 35,520 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് ഇന്നലേത്തിനേക്കാൾ 20 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണം ശേഖരിക്കാൻ തുടങ്ങിയതോടെയാണ് സ്വർണത്തിൻറെ വില ഉയരാൻ തുടങ്ങിയത്. 14 ദിവസത്തിനിടെ 1400 രൂപയാണ് സ്വർണത്തിന് ഉയർന്നത്. 
Reactions