Hot Posts

6/recent/ticker-posts

ഇഗ്നോ വിദ്യാർത്ഥികൾ അസൈൻമെന്റുകൾ ഓൺലൈനായി സമർപ്പിക്കേണ്ട വിധം




ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) വിദ്യാർത്ഥികൾക്ക് ഓൺലൈനായി അസൈൻമെന്റുകൾ സമർപ്പിക്കാം.

സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 15

സമർപ്പിക്കേണ്ട വിധം

Step 1 : ignou.ac.in വെബ്സൈറ്റ് തുറക്കുക
Step 2 : അലർട്ടിൽ 'online project upload' എന്നത് ക്ലിക്ക് ചെയ്യുക.

Step 3 : പുതുതായി വന്ന പേജിലെ 'click here for uploading projects' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Step 4 : നിർദ്ദേശങ്ങൾ വായിച്ച ശേഷം ചെക് ബോക്‌സ് ക്ലിക്ക് ചെയ്യുക.

Step 5 : രേഖകൾ upload ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.

വിദ്യാർത്ഥികൾ അസൈൻമെന്റിനോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. Title of the project report/dissertation/internship/field work.

2. Name of the learner.

3. Programme code.

4. Enrolment number.

5. Regional centre code.

6. Course code(s) of attached project.

7. Mobile number and E-mail id.

പ്രോജക്ട് ഓൺലൈനായി സമർപ്പിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ ഇ-മെയിൽ വഴി ഗൈഡ്/സൂപ്പർവൈസറുടെ നിർദ്ദിഷ്ട മാതൃകയിൽ ഡിജിറ്റൽ അംഗീകാരം നേടേണ്ടതുണ്ട്.

Reactions