തൊടുപുഴ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്. ഡാമിന്റെ എല്ലാ ഷട്ടറുകളും രാവിലെ എട്ടിന് തുറക്കും.
തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.