Hot Posts

6/recent/ticker-posts

കോവിഡ് പാക്കിസ്ഥാനിൻ പിടിമുറുക്കുന്നു: മ​ര​ണ​സം​ഖ്യ 5,058


ഇ​സ്‌ലാ​മാ​ബാ​ദ്: പാക്കിസ്ഥാനിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 75 പേ​രാണ് മരിച്ചത്. ഇതോടെ പാ​ക്കി​സ്ഥാ​നി​ൽ മ​ര​ണ​സം​ഖ്യ 5,058 ആ​യി.

ഒ​റ്റ​ദി​വ​സം പു​തി​യ​താ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത് 2,751 പേ​ർ​ക്കാ​ണ്. 2.43 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ണ്ട്. 1.49 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് പാ​ക്കി​സ്ഥാ​ൻ.

Reactions