Hot Posts

6/recent/ticker-posts

ഡീ​സൽ വില വർധിച്ചു, മാറ്റമില്ലാതെ പെ​ട്രോ​ൾ വി​ല



കൊ​ച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഡീ​സ​ലിനാണ് വില കൂടിയത്. തി​ങ്ക​ളാ​ഴ്ച 11 പൈ​സ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഡീ​സ​ൽ ലി​റ്റ​റി​ന് 77.45 രൂ​പ​യാ​യി. 

അ​തേ​സ​മ​യം, പെ​ട്രോ​ൾ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. 80.76 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ൾ വി​ല.
Reactions