Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോവിഡ്​ മരണം കൂടി



കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊട്ടാരക്കര തലച്ചിറ സ്വദേശിനിയായ അസ്മ ബീവിയാണ്(73) മരിച്ചത്. 
കഴിഞ്ഞ 21നാണ് ശാരീരിക അസ്വസ്ഥതകളോടെ ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പ്രമേഹം, രക്തസമ്മർദവും ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടായിരുന്നു അസ്മ ബീവിക്ക്.

Reactions